Sbs Malayalam -

വീടുവില ഈ വര്‍ഷവും 5% ഉയരുമെന്ന് റിപ്പോര്‍ട്ട്: വില ഏറ്റവും കൂടാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഇവയാണ്...

Informações:

Sinopsis

ബാങ്കിംഗ് പലിശ നിരക്കും, ജീവിതച്ചെലവും കൂടി നില്‍ക്കുകയാണെങ്കിലും, ഓസ്‌ട്രേലിയന്‍ വീടുവില വര്‍ദ്ധനവിനെ ഈ വര്‍ഷവും അത് ബാധിക്കില്ലെന്ന് റിപ്പോര്‍ട്ട്. 2023ല്‍ അഞ്ചു ശതമാനം വര്‍ദ്ധനവ് വീടുവിലയില്‍ ഉണ്ടാകും എന്നാണ് പ്രവചനം. ഏതൊക്കെ നഗരങ്ങളിലാണ് ഇത് കൂടുതലായി ബാധിക്കുക എന്ന കാര്യം എസ് ബി എസ് മലയാളത്തിന്റെ വാര്‍ത്തയ്ക്കപ്പുറം എന്ന ഈ പരിപാടിയില്‍ പരിശോധിക്കുന്നു.