Sbs Malayalam -

എന്താണ് ഗാർമ ഫെസ്റ്റിവൽ?: വോയിസ് റഫറണ്ടത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ശ്രദ്ധ നേടി ആദിമവർഗ്ഗ ഉത്സവം

Informações:

Sinopsis

ഓസ്‌ട്രേലിയയിലെ ആദിമ വർഗ്ഗക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ഗാർമ. എന്താണ് ഈ ഉത്സവത്തിന്റെ പ്രസക്തി. ഈ വർഷത്തെ ഗാർമയുടെ പ്രത്യേകത എന്താണ്?. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.