Sbs Malayalam -

'ശബ്ദ കോലാഹലങ്ങളും റോഡ് കൈയ്യേറി പ്രചാരണവുമില്ല'; ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പിൽ സജീവമാകുന്ന മലയാളി രാഷ്ട്രീയക്കാരുടെ വിശേഷങ്ങൾ

Informações:

Sinopsis

ഓസ്ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പ് മെയ് മൂന്നിന് നടക്കുകയാണ്. ഇലക്ഷൻ പ്രചാരണ രംഗത്ത് സജീവമായിരിക്കുന്ന ചില മലയാളികളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...