Sbs Malayalam -

സ്വതന്ത്ര, പരമാധികാര, ജനാധിപത്യ രാജ്യം; പക്ഷേ രാജവാഴ്ചയും: ഓസ്‌ട്രേലിയന്‍ ഭരണചക്രം തിരിയുന്നത് എങ്ങനെ എന്നറിയാമോ?

Informações:

Sinopsis

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ സീറ്റുകളുടെ എണ്ണം ഓരോ തെരഞ്ഞെടുപ്പിലും മാറാം എന്നറിയാമോ? ഇന്ത്യന്‍ പാര്‍ലമെന്റിനോട് പല കാര്യങ്ങളിലും സമാനമാണ് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനെങ്കിലും, ഒട്ടേറെ വ്യത്യാസങ്ങളുമുണ്ട്. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വിശദമായി പരിശോധിക്കുകയാണ് ഇവിടെ...