Sbs Malayalam -

ഏറ്റവുമധികം തെരഞ്ഞെടുപ്പ് വിജയങ്ങള്‍; കൂടുതല്‍കാലം ഭരിച്ച രണ്ട് പ്രധാനമന്ത്രിമാര്‍: ലിബറല്‍ പാര്‍ട്ടിയുടെ ചരിത്രമറിയാം...

Informações:

Sinopsis

ഓസ്‌ട്രേലിയന്‍ ചരിത്രത്തില്‍ ഏറ്റവുമധികം തെരഞ്ഞെടുപ്പ് വിജയങ്ങള്‍ സ്വന്തമാക്കിയ പാര്‍ട്ടിയാണ് ലിബറല്‍ പാര്‍ട്ടി ഓഫ് ഓസ്‌ട്രേലിയ. പ്രായം കൊണ്ട് താരതമ്യേന ചെറുപ്പമാണെങ്കിലും, ഓസ്‌ട്രേലിയന്‍ ചരിത്രത്തില്‍ എങ്ങനെയാണ് ലിബറല്‍ പാര്‍ട്ടി സ്ഥാനമുറപ്പിച്ചത് എന്ന് കേള്‍ക്കാം...