Sbs Malayalam -

ഡേലൈറ്റ് സേവിംഗ് ഇന്നവസാനിക്കും: ക്ലോക്കിൽ സമയം മാറ്റിയില്ലെങ്കിൽ ഈ അബദ്ധങ്ങൾ പറ്റാം...

Informações:

Sinopsis

ഓസ്‌ട്രേലിയയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഡേലൈറ്റ് സേവിംഗ് ഏപ്രിൽ അഞ്ചിന് രാത്രി അവസാനിക്കുകയാണ്. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഒരു മണിക്കൂര്‍ വീതം സമയം മുന്പോട്ടും പിന്നോട്ടും മാറുന്നത് ഇന്ത്യയിൽ നിന്ന് കുടിയേറുന്നവർക്ക് അത്ഭുതമാണ്. ഇത് ചിലപ്പോൾ അബദ്ധങ്ങൾക്കും വഴിയൊരുക്കാറുണ്ട്. ഇത്തരത്തില്‍ ചില ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കുണ്ടായ അനുഭവങ്ങള്‍ മുമ്പ് എസ് ബി എസ് മലയാളവുമായി പങ്കുവച്ചത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...