Sbs Malayalam -
യാത്ര ബോംബെയും മദ്രാസും വഴി; കത്തെഴുതി കാത്തിരിപ്പ്: കേരളവും ഓസ്‌ട്രേലിയയും 'ഏറെ അകലെയായിരുന്ന' ആ കാലം...
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:07:18
- Mas informaciones
Informações:
Sinopsis
ഓസ്‌ട്രേലിയയും കേരളവും തമ്മില്‍ ഒരു വിരല്‍ത്തുമ്പിന്റെ അകലം മാത്രമാണ് ഇപ്പോഴുള്ളത്. എന്നാല്‍ 50 വര്‍ഷം മുമ്പ് എന്തായിരുന്നു സ്ഥിതി. ഇത്രയും വിമാനസര്‍വീസുകളോ, ഡിജിറ്റല്‍ കണക്ടിവിറ്റിയോ ഇല്ലാതിരുന്ന ആ കാലത്ത് എങ്ങനെയായിരുന്നു ഓസ്‌ട്രേലിയന്‍ മലയാളികള്‍ ജന്മനാടുമായി ബന്ധം പുലര്‍ത്തിയിരുന്നത് എന്ന് കേള്‍ക്കാം...