Sbs Malayalam -

Indie ചിത്രങ്ങൾക്ക് സ്ഥിരം വേദിയൊരുക്കാൻ ലക്ഷ്യമിട്ട് സിഡ്നിയിൽ മലയാളി കൂട്ടായ്മ

Informações:

Sinopsis

ഓസ്ട്രേലിയയിലെ സ്വതന്ത്ര സിനിമാ സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് സിഡ്നിയിൽ രൂപം കൊണ്ടിരിക്കുന്ന കൂട്ടയ്മയാണ് പെപ്പി പോപ്കോൺ. ഈ സിനിമാ കൂട്ടായ്മയുടെ ലക്ഷ്യങ്ങളെ പറ്റിയും പ്രവർത്തനങ്ങളെ കുറിച്ചും സംഘാടകരിൽ ഒരാളായ അനുമോദ് പോൾ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...