Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
Are you in need of crisis accommodation? - ഓസ്ട്രേലിയയിൽ കിടപ്പാടം ഇല്ലാതായാൽ എന്ത് ചെയ്യും? ഭവനരഹിതർക്ക് ലഭ്യമായ അടിയന്തര സഹായങ്ങൾ അറിയാം
18/12/2024 Duración: 09minIf you are homeless or at risk of becoming homeless it can be difficult knowing who to ask for a safe place to go. You don’t have to feel isolated, and there is no shame in asking for help. There are services that can point you to crisis accommodation and support, wherever you are. - ഓസ്‌ട്രേലിയയിൽ 1,22,000ളം ആളുകൾ ഭവനരഹിതരാണെന്നാണ് 2021 ലെ സെൻസെസ് സൂചിപ്പിക്കുന്നത്. പെട്ടെന്നൊരു ദിവസം കിടപ്പാടം ഇല്ലാതായാൽ എന്തുചെയ്യും? ഓസ്ട്രേലിയയിൽ ഭവനരഹിതർക്ക് ലഭ്യമായ സഹായങ്ങളെ പറ്റിയാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡിൽ വിശദീകരിക്കുന്നത്. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
പ്രതിഷേധങ്ങൾക്ക് നിയന്ത്രണവുമായി വിക്ടോറിയൻ സർക്കാർ; ഹമാസ് പതാകകൾക്കും, മുഖം മറയ്ക്കുന്നതിനും വിലക്ക്
17/12/2024 Duración: 03min2024 ഡിസംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
ഓസ്ട്രേലിയയ്ക്ക് എത്ര ദേശീയ പതാകകളുണ്ട്? പതാക വിവാദത്തിൻറെ പിന്നിലെ കാരണങ്ങളറിയാം...
17/12/2024 Duración: 05minതാൻ പ്രധാനമന്ത്രിയായാൽ വാർത്ത സമ്മേളന വേദിയിൽ ഒറ്റ പതാക മാത്രമേ പ്രദർശിപ്പിക്കുകയുള്ളൂ എന്നായിരുന്നു പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൻറെ പ്രസ്താവന. അൽബനീസി സർക്കാർ തുടങ്ങിവെച്ച കീഴ് വഴക്കം വരും സർക്കാരുകൾ തുടരേണ്ട ആവശ്യമുണ്ടോ? കേൾക്കാം, വിശദാംശങ്ങൾ
-
കൊടും ചൂടിൽ ഉരുകിയൊലിച്ച് ഓസ്ട്രേലിയ; പലയിടത്തും ഉഷ്ണതരംഗ- കാട്ടുതീ മുന്നറിയിപ്പ്
16/12/2024 Duración: 03min2024 ഡിസംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
ഓസ്ട്രേലിയൻ തൊഴിൽ വിസകളിൽ മാറ്റം; ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ, ആരോഗ്യമേഖലകളിലുള്ളവർക്ക് നേട്ടം
16/12/2024 Duración: 13minഓസ്ട്രേലിയയിൽ തൊഴിലവസരങ്ങൾ കൂടുതലുള്ള മേഖലകളുടെ പട്ടിക കഴിഞ്ഞയാഴ്ച സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിൽ വിസകളിലും പരിഷ്കാരങ്ങൾ നടപ്പിലാക്കിയത്. തൊഴിൽ വിസകളിൽ വരുത്തിയിരിക്കുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെൻറ് സർവ്വീസിൽ മൈഗ്രേഷൻ ഏജൻറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം...
-
ആണവോർജ്ജത്തിൽ ഉറച്ച് ലിബറൽ സഖ്യം; കുട്ടിക്കുറ്റവാളികൾക്ക് ക്രിമിനൽ നിയമങ്ങൾ ബാധകമാക്കി QLD: ഓസ്ട്രേലിയ പോയ വാരം
14/12/2024 Duración: 11minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
ലിബറലിൻറെ ആണവോർജ്ജ പദ്ധതിക്ക് 331 ബില്യൺ ചെലവ്; ലേബറിൻറെ ഊർജ്ജപദ്ധതിയേക്കാൾ ലാഭകരമെന്ന് പ്രതിപക്ഷം
13/12/2024 Duración: 02min2024 ഡിസംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്‌ട്രേലിയൻ ശബ്ദശേഖരത്തിൽ ഇടം പിടിച്ച് SBS: ദേശങ്ങളെ ഒന്നിപ്പിക്കുന്ന റേഡിയോ അമ്പതാം വയസ്സിലേക്ക്
13/12/2024 Duración: 11minഓസ്‌ട്രേലിയയിലെ നാഷണൽ ഫിലിം ആൻഡ് സൗണ്ട് ആർക്കൈവ്സിൽ SBS റേഡിയോ ഇടം പിടിച്ചതിനെ കുറിച്ചും അമ്പതാം വാർഷീകത്തോടടുക്കുന്ന SBS റേഡിയോ ഓസ്‌ട്രേലിയൻ സമൂഹത്തിൽ നടത്തുന്ന പ്രവർത്തങ്ങളെ കുറിച്ചും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും
-
മെൽബണിൽ ഓസ്‌ട്രേലിയൻ മലയാളി ഫെസ്റ്റിവലിന് തുടക്കമാകുന്നു; സാഹിത്യോത്സവത്തിന്റെ വിശദാംശങ്ങൾ അറിയാം
13/12/2024 Duración: 04minഡിസംബർ 14ന് മെൽബണിൽ ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ മലയാളി സാഹിത്യോത്സവത്തിന്റെ വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് നികുതി ചുമത്തും; വാർത്തകൾക്ക് പ്രതിഫലം നിർബന്ധമെന്നും സർക്കാർ
12/12/2024 Duración: 03min2024 ഡിസംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
ജയിച്ചാൽ 3 ദിവസം ചൈൽഡ് കെയർ ഉറപ്പെന്ന് പ്രധാനമന്ത്രി; ചൈൽഡ് കെയർ മേഖലയിൽ 1 ബില്യൺ പ്രഖ്യാപിച്ച് ലേബർ സർക്കാർ
11/12/2024 Duración: 03min2024 ഡിസംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
വർഷങ്ങൾ നീണ്ട നിയമ പോരാട്ടം: മലയാളി ചിത്രകാരന് ഓസ്ട്രേലിയൻ ഡിസ്റ്റിംഗ്വിഷ്ഡ് ടാലന്റ് വിസ
11/12/2024 Duración: 13minരാജ്യന്തര തലത്തിൽ ശ്രദ്ധേയരായ കലാകാരൻമാർക്ക് ഓസ്ട്രേലിയ നൽകുന്ന വിസയാണ് ഡിസ്റ്റിംഗ്വിഷ്ഡ് ടാലൻറ് വിസ. അടുത്തിടെ ചിത്രകാരനും മലയാളിയുമായ സേതുനാഥ് പ്രഭാകറിന് കോടതി ഇടപെടലിലൂടെ ഈ വിസ ലഭിയ്ക്കുകയുണ്ടായി. വളരെ കുറച്ച് പേർക്ക് മാത്രം ലഭിക്കുന്ന ഈ വിസയ്ക്കായി നടത്തിയ പോരാട്ടത്തെ പറ്റി സേതുനാഥ് പ്രഭാകർ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
പലിശ നിരക്ക് കുറയ്ക്കാതെ റിസർവ് ബാങ്ക്; പണപ്പെരുപ്പം കുറഞ്ഞിട്ടില്ലെന്നു വിശദീകരണം
10/12/2024 Duración: 03min2024 ഡിസംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
മെൽബണിൽ ജൂത ദേവാലയത്തിന് നേരേയുണ്ടായത് ഭീകരാക്രണമെന്ന് പൊലീസ്; പ്രത്യേക അന്വേഷണം തുടങ്ങി
09/12/2024 Duración: 04min2024 ഡിസംബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
ചെലവേറുന്നതോടെ ഡിസംബർ യാത്രകൾ ഒഴിവാക്കുന്നോ? ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം...
09/12/2024 Duración: 07minഉയർന്ന ടിക്കറ്റ് നിരക്കും, ജീവിതച്ചെലവും കാരണം ഡിസംബറിൽ ഇന്ത്യയിലേക്കുള്ള യാത്രകൾ പലരും ഒഴിവാക്കുകയാണ്. എന്നാൽ, അമിതച്ചെലവ് ഒഴിവാക്കി ഡിസംബറിൽ തന്നെ യാത്ര സാധ്യമാക്കുന്നവരുമുണ്ട്. അതിനായി പല മലയാളികളും സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ എന്തൊക്കെയന്ന് കേൾക്കാം...
-
യുവാക്കളിൽ തീവ്ര ചിന്താഗതി കൂടുന്നതായി ഇൻറലിജൻസ് മുന്നറിയിപ്പ്; തെരഞ്ഞെടുപ്പിൽ ലിബറൽ സഖ്യത്തിന് മുൻതൂക്കമെന്ന് സർവ്വേ: ഓസ്ട്രേലിയ പോയ വാരം
07/12/2024 Duración: 07minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
മെൽബണിൽ സിനഗോഗിന് തീവെച്ചു; ഓസ്ട്രേലിയയിൽ ജൂത വിദ്വേഷം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി
06/12/2024 Duración: 03min2024 ഡിസംബര്‍ ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയൻ വിസകൾ ലഭിക്കുന്നതിനുള്ള തൊഴിൽ മേഖലകൾ പരിഷ്കരിച്ചു: പുതിയ സ്കിൽ പട്ടിക അറിയാം...
06/12/2024 Duración: 11minതൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളുടെ പട്ടിക ഓസ്ട്രേലിയൻ സർക്കാർ കഴിഞ്ഞ ദിവസം പരിഷ്കരിച്ചു. മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെൻറ് സർവ്വീസിൽ മൈഗ്രേഷൻ ഏജൻറായ എഡ്വേർഡ് ഫ്രാൻസിസ് പുതുക്കിയ പട്ടികയുടെ പ്രാധാന്യത്തെ പറ്റി വിശദീകരിക്കുന്നത് കേൾക്കാം...
-
കാത്തിരിക്കുന്നത് കെടുതികളുടെ വേനൽക്കാലമെന്ന് മുന്നറിയിപ്പ്; കൊടും ചൂടിനും പേമാരിക്കും സാധ്യത
05/12/2024 Duración: 03min2024 ഡിസംബര്‍ അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഓസ്ട്രേലിയൻ സാമ്പത്തിക രംഗത്ത് മെല്ലപ്പോക്ക് തുടരുന്നു; നിങ്ങളെ എങ്ങനെയൊക്കെ ബാധിക്കാം...
05/12/2024 Duración: 06minഓസ്ട്രേലിയയിലെ സാമ്പത്തിക വളർച്ച മൂന്ന് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് മുന്നോട്ട് പോകുന്നത്. സാമ്പത്തിക രംഗത്തെ ഈ മെല്ലപ്പോക്ക് സാധാരണക്കാരെയും, ബിസിനസ്സുകളെയും, ലേബർ സർക്കാരിനെയും എങ്ങനെ ബാധിക്കുമെന്നറിയാം, കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...